bihar-tourism-ministers-son-attacked-children
-
News
തോട്ടത്തില്‍ കളിക്കുന്ന കുട്ടികളെ പേടിപ്പിക്കാന്‍ വെടിയുതിര്‍ത്തു; മന്ത്രി പുത്രനെ ഓടിച്ചിട്ട് പെരുമാറി നാട്ടുകാര്‍
പാട്ന: ബിഹാറിലെ മന്ത്രി പുത്രനെ ഗ്രാമവാസികള്‍ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും നേരിട്ടതായി പോലീസ്. തോട്ടത്തില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് മന്ത്രിയുടെ മകനെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ചത്.…
Read More »