കൊച്ചിൻ: പ്രണയിനി കാൻസർ ബാധിതയാണെന്ന് അറിഞ്ഞിട്ടും ജീവിതത്തോട് കൂടുതൽ ചേർത്ത് പിടിച്ച് സ്നേഹത്തിന്റെ പ്രതീകമായി മാറിയ സച്ചിൻ വീണ്ടും കേരളത്തെ ഞെട്ടിയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…