bharathannur murder
-
Crime
കൂടത്തായിയ്ക്ക് പിന്നാലെ ഭരതന്നൂരും,മൃതദേഹ പരിശോധനയേത്തുടര്‍ന്ന് പ്രതികള്‍ വലയിലെന്ന് സൂചന,10 വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ നാലുപേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരം ഭരതന്നൂരിലെ 14 വയസുകാരന്റെ 10 വര്‍ഷം മുമ്പുള്ള ദുരൂഹമരണത്തിലും പോലീസ് അന്വേഷണം ഫലപ്രാപ്തിയിലേക്ക്.ഫോറന്‍സിക് പരിശോധനയ്ക്കായി പുറത്തെടുത്ത മൃതദേഹത്തില്‍ നിന്നും കാര്യമായ…
Read More »