bharatanatyam-dancer-zakir-hussain aatacked
-
News
പ്രശസ്ത ഭരതനാട്യം നര്ത്തകന് സാക്കിര്‍ ഹുസൈനെ മതം പറഞ്ഞ് അധിക്ഷേപിച്ചു; ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി, മര്‍ദ്ദനമേറ്റെന്നും നര്ത്തകന്
ചെന്നൈ: പ്രശസ്ത ഭരതനാട്യം നര്ത്തകന് സാക്കിര്‍ ഹുസൈനെ തമിഴ്നാട്ടിലെ ശ്രീരംഗം രംഗനാഥര്‍ കോവിലില്‍നിന്ന് പുറത്താക്കിയതായി പരാതി. മതം പറഞ്ഞ് ആക്ഷേപിച്ചാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് പുറത്താക്കിയത്. ഇദ്ദേഹത്തെ…
Read More »