bevco outlet increased in the state government to high court
-
News
സംസ്ഥാനത്ത് മദ്യവില്പന ശാലകള്‍ കൂട്ടും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: സംസ്ഥാനത്ത് മദ്യവില്പന ശാലകള്‍ കൂട്ടാന്‍ ആലോചനയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 175 മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്ന ബെവ്കോയുടെ നിര്‍ദ്ദേശം എക്സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. വിഷയത്തില്‍ ഉചിതമായ…
Read More »