Bengaluru woman gang-raped by 4 men in moving car
-
News
സുഹൃത്തിനൊപ്പമിരുന്ന 19-കാരിയെ തട്ടിക്കൊണ്ടുപോയി കാറിൽ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി
ബെംഗളൂരു: ബെംഗളൂരു കോറമംഗലയില്‍ ഓടുന്ന കാറില്‍ 19-കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ നാല് പേരടങ്ങിയ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍…
Read More »