bengaluru rave party drugs case actress hema arrested
-
News
നിശാപ്പാർട്ടിയിൽ മയക്കുമരുന്ന്: നടി ഹേമ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രോണിക്സ് സിറ്റിയില്‍ നടന്ന നിശാപ്പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ തെലുഗു നടി ഹേമയെ ബെംഗളൂരു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു സി.സി.ബി. പോലീസ്…
Read More »