Bengaluru blast: The young man with a bag in his hand
-
News
ബെംഗളുരു സ്ഫോടനം: കൈയിൽ ബാഗുമായി യുവാവ്,പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പുറത്ത്
ബെംഗളുരു: കുന്ദഹള്ളിയിലുള്ള രാമശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത്. ബാഗുമായി വരുന്ന ഇയാൾ കഫേയുടെ പരിസരത്ത് നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കണ്ണടയും മാസ്ക്കും…
Read More »