ഡല്‍ഹാം: ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട ആതിഥേയരായ ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചായിരുന്നു. കരുത്തരായ ന്യൂസിലാന്‍ഡിനെ 119 റണ്‍സിന് തോല്‍പ്പിച്ച മോര്ഗന് പട സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. സെഞ്ചുറിയുമായി ജോണി…