bar
-
News
ഐടി പാർക്കുകളിൽ ബാറുകളും പബുകളും തുറക്കാൻ കരട് മാർഗനിർദേശമായി;കള്ള് ഷാപ്പിന്റെ ദൂരപരിധി കുറക്കാനും ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരുമെന്ന് ഉറപ്പായി. മദ്യനയത്തിൽ ആകും പബുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗ നിർദേശത്തിന്റെ കരടായിട്ടുണ്ട്. ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ…
Read More » -
News
സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ബാറുകള്‍ തുറന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ച ബാറുകള്‍ നവംബര്‍ ആദ്യവാരം തുറന്നേക്കുമെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് വിഞ്ജാപനം ഉണ്ടാകുന്നതിന് മുന്‍പ് തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.…
Read More » -
Featured
സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു; മുഖ്യമന്ത്രിയ്ക്ക് എക്സൈസ് മന്ത്രി ശിപാര്‍ശ കൈമാറി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ ശിപാര്‍ശ. ഇതുസംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. തീരുമാനം ഈ ആഴ്ച…
Read More » -
News
‘മദ്യം വില്‍ക്കൂ സ്വര്‍ണം നേടൂ…’ ബാറുടമകള്‍ക്ക് പാരിതോഷികങ്ങളുമായി മദ്യക്കമ്പനികള്‍
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യക്കച്ചവടത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ ഓണക്കച്ചവടത്തില്‍ തങ്ങളുടെ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കാന്‍ ബാറുടമകള്‍ക്ക് പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മദ്യക്കമ്പനികള്‍.…
Read More » -
News
ബെവ്ക്യൂ ആപ്പ് കനത്ത തിരിച്ചടിയായി; ബിവറേജസിലെ മദ്യ വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞു, ലാഭം കൊയ്ത് ബാറുകള്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യവിതരണത്തിനായി അവതരിപ്പിച്ച ബെവ്ക്യൂ ആപ് ബിവറേജസ് കോര്പ്പറേഷന് കനത്ത തിരിച്ചടിയാകുന്നു. ആപ്പിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങിയ ശേഷം ബീവറേജസ്…
Read More » -
Featured
സംസ്ഥാനത്ത് ഞായറാഴ്ച ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും കള്ളുഷാപ്പുകളും തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചത്. സമ്പൂര്‍ണ ലോക്ഡൗണിന്റെ…
Read More » -
News
വെര്‍ച്ച്വല്‍ ക്യൂവും ടോക്കണും വേണ്ട! കൊച്ചിയിലെ ബാറില്‍ തുറന്ന മദ്യ വില്‍പ്പന
കൊച്ചി: വെര്‍ച്വല്‍ ക്യൂവും ഈ ടോക്കണും ഇല്ലാതെ എറണാകുളത്തെ ബാറില്‍ തുറന്ന മദ്യ വില്‍പ്പന. അങ്കമാലിയെ ഒരു ബാറിലാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം ലംഘിച്ച് മദ്യ കച്ചവടം…
Read More » -
News
ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നഷ്ടക്കച്ചവടമെന്ന് ബാറുടമകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിക്കാന്‍ ഒരുങ്ങുന്നതിനിടെ ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നഷ്ടക്കച്ചവടമെന്ന് ബാറുടമകള്‍. 30 കോടി രൂപയുടെ ബിയര്‍ കൈവശമുണ്ടെന്നും ഇവയുടെ കാലാവധി ജൂണില്‍ അവസാനിക്കമെന്നതിനാലാണ് മദ്യ…
Read More » -
Home-banner
സര്‍ക്കാരിന് ബാര്‍ മുതലാളിമാരുമായി ധാരണയെന്ന് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിന് ബാര്‍ മുതലാളിമാരുമായി ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ മുതലാളിമാരില്‍ നിന്ന് സര്‍ക്കാര്‍ പണം പിരിയ്ക്കുന്നുണ്ടെന്നും അബ്കാരി നിയമത്തിലെ നിയമഭേദഗതി അഴിമതിക്ക് കളമൊരുക്കാനാണെന്നും…
Read More » -
National
അടച്ചിട്ടിരുന്ന ബാറിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; 35 കുപ്പികള്‍ മോഷ്ടിച്ചു
ബംഗളൂരു: അടച്ചിട്ടിരുന്ന ബാറിന്റെ പിന്‍വാതില്‍ കുത്തി തുറന്ന് മദ്യകുപ്പികള്‍ മോഷ്ടിച്ചു. കര്‍ണാടകയിലെ ദൊഡ്ഡബാനസവാടിയിലാണ് സംഭവം. ബാര്‍ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. 35 കുപ്പികള്‍ മോഷണം…
Read More »