കോഴിക്കോട് :താമരശ്ശേരിയിൽ ബാർ ജീവനക്കാരന് കുത്തേറ്റു.താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ താമരശ്ശേരി വെഴുപ്പൂര്‍ ബിജുവിനാണ് കുത്തേറ്റത്.കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More »