കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയതിനാലാണ് അണക്കെട്ട് തുറന്നത്. നാലു ഷട്ടറുകളാണ് ഡാമിനുള്ളത്. ഭൂരിഭാഗം പ്രദേശവാസികളെയും ഒഴിപ്പിച്ച ശേഷമാണ് ഡാം തുറന്നത്. അണക്കെട്ട്…