balabhaskar death
-
ബാലഭാസ്കറിന്റെ മരണം ആസൂത്രിയ കൊലപാതകം; കലാഭവന്‍ സോബി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്െ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കലാഭവന്‍ സോബി. കേസില്‍ സോബി ഇന്ന് സിബിഐക്ക് മുന്നില്‍ നുണ പരിശോധനയ്ക്ക് ഹാജരായി. ബാലഭാസ്കറിന്റെ മരണത്തിന് പിന്നില്‍…
Read More » -
News
ബാലഭാസ്കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്യും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്റ്റീഫന്‍ ദേവസിയോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.…
Read More » -
News
കലാഭവന്‍ സോബി പറഞ്ഞത് അടിസ്ഥാനമില്ലാത്ത കാര്യം; നുണ പരിശോധന നടത്താനൊരുങ്ങി സി.ബി.ഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയേയും പ്രകാശന് തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി സി.ബി.ഐ. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. നുണപരിശോധനയ്ക്ക് അനുമതി…
Read More » -
ബാലഭാസ്കറിന്റെ മരണത്തില്‍ നിര്‍ണായ തെളിവെടുപ്പ് ഇന്ന്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സി.ബി.ഐ കലാഭവന്‍ സോബിക്കൊപ്പം അപകടം നടന്ന സ്ഥലത്ത് എത്തി ഇന്ന് തെളിവെടുപ്പ് നടത്തും. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന് നായരുടേയും…
Read More » -
ബാലഭാസ്കറിന്റെ മരണം; സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സി.ബി.ഐ തയാറാക്കിയ എഫ്.ഐ.ആര് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞദിവസമാണ് ബാലഭാസ്കറിന്റെ മരണം സംഭവിച്ച് അന്വേഷണം…
Read More » -
Crime
ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവര്‍ ഉണ്ടായിരിന്നു; ഞെട്ടിക്കുന്ന സ്ഥിരീകരണം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഡി.ആര്.ഐയുടെ സ്ഥിരീകരണം. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍…
Read More »