Bad review within half an hour of its release; Investigation against vloggers who posted against Bandra
-
Entertainment
റിലീസ് ചെയ്ത് അരമണിക്കൂർ ആകും മുൻപ് മോശം റിവ്യൂ; ബാന്ദ്രയ്ക്കെതിരെ പോസ്റ്റിട്ട വ്ലോഗർമാർക്കെതിരെ അന്വേഷണം,നടപടി കോടതി നിര്‍ദ്ദേപ്രകാരം
തിരുവനന്തപുരം:ദിലീപും തമന്നയും മുഖ്യവേഷങ്ങളിലെത്തിയ ബാന്ദ്ര സിനിമയ്ക്കെതിരെ സോഷ്യൽമീഡിയയിൽ മോശം റിവ്യൂ പോസ്റ്റ് ചെയ്ത് യൂട്യൂബ് വ്ലേഗർമാർക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
Read More »