Ayyappa devoteess vehicle accident several injuured
-
News
കോട്ടയം എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു,നിരവധി പേർക്ക് പരുക്ക്
കോട്ടയം,, :എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു.കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരിക്കേറ്റു.…
Read More »