മുസാഫര്‍പൂര്‍: സീറ്റ് ബെല്‍റ്റിടാത്തതിന് ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കി പോലീസ്. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം. മിസഫര്‍പുരിലെ സരൈയയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവറില്‍…