autorickshaw in hospital fifth floor
-
News
ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ,ദുരൂഹതയെന്ന് ജീവനക്കാർ
ഭോപ്പാല്‍:ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രോഗികളെ കൊണ്ടുപോവാനുള്ള റാംപിലൂടെയാണ് ഓട്ടോറിക്ഷ മുകളിലെത്തിച്ചതെന്നാണ് ഡ്രൈവർ പറയുന്നത്. എന്നാൽ ഇതു…
Read More »