attempted-murder-of-wife-and-children-husband-arrested
-
News
അമ്മയ്ക്ക് ഭക്ഷണം നൽകിയത് കുറഞ്ഞു പോയെന്ന് ആക്ഷേപം; ഭാര്യയേയും മക്കളേയും വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ശക്തികുളങ്ങര കുരീപ്പുഴ ചേരിയിൽ കിഴക്കേവീട്ടിൽ വിജയകുമറിനെയാണ് (48) കിളികൊല്ലൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ്…
Read More »