attempt-to-set-his-wife-on-fire-in-front-of-police
-
News
പരാതി അന്വേഷിക്കാന്‍ വന്ന പോലീസിനു മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ കേസ്
കാസര്‍കോട്: പോലീസിനു മുന്നില്‍ വച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസെടുത്തു. കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്സാനയുടെ പരാതിയില്‍ ഭര്‍ത്താവ് അഭിലാഷിന്…
Read More »