attempt-to-set-fire-to-woman-in-thiruvananthapuram
-
തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി വിഷം കഴിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്തൃസഹോദരന് സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. സഹോദരഭാര്യ പണിമൂല സ്വദേശിനി വൃന്ദയെ…
Read More »