Attempt to kill wife man arrested kollam
-
News
പെൺസുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം,ഭർത്താവ് അറസ്റ്റിൽ
കൊല്ലം: കുമ്മിളിൽ പെൺസുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27-ാം തീയതിയായിരുന്നു സംഭവം.…
Read More »