athulya palakkal against actor dhilipan pugazhendhi
-
News
പരാമവധി ഉപദ്രവിക്കും, അടിച്ച ശേഷം മേക്കപ്പ് ഇട്ടുവരാൻ പറയും, ചുവന്ന ലിപ്സ്റ്റിക് ഇട്ടാൽ മറ്റൊരുപേരാണ് അയാൾ പറയുന്നത്,ഷോർട്സ് ധരിച്ചതിന് മുറ്റത്തുവച്ച് അത് ഊരി വാങ്ങിയിട്ടുണ്ട്; ദിലീപനെതിരെ ഗുരുതര ആരോപണങ്ങളുമായി അതുല്യ പാലക്കൽ
കൊച്ചി:തമിഴ്നടനും നിർമാതാവുമായ ദിലീപൻ പുഗഴേന്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അതുല്യ പാലക്കൽ. ദിലീപൻ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ഭയന്നാണ് തിരികെ വീട്ടിലേക്ക് പോന്നതെന്നും അതുല്യ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞു.…
Read More »