ather Burned his son and his family; Incident Happened At Thrissur
-
News
പിതാവ് മകനേയും കുടുംബത്തേയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂർ: മകനെയും കുടുംബത്തെയും പിതാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചിറക്കേക്കോട് സ്വദേശി ജോജി(38), ഭാര്യ ലിജി(32), മകൻ(12) ടെണ്ടുൽക്കർ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More »