കോട്ടയം: കറുകച്ചാലില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട റാന്നി ഉതിമൂട് അജേഷ് ഭവനില്‍ അശ്വതിക്കേറ്റത് കൊടിയ മര്‍ദ്ദനം. ക്രൂരമായ മര്‍ദനവും തലയ്ക്കേറ്റ അടിയുമാണ് മരണ കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍…