കൊച്ചി:താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിലായി അശ്ലീല കമന്റുമായി എത്തിയയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നടി പ്രൊഫൈല്‍ ചിത്രമാക്കിയ ഫോട്ടോക്ക് കീഴിലായാണ് ഒരു…