Asiatic rhinoceros beetle in the throat of a baby who had breathing difficulty
-
News
ശ്വാസതടസ്സം, ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലിവണ്ട്; പുറത്തെടുത്തു
കണ്ണൂര്‍: ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ കൊമ്പന്‍ചെല്ലി വണ്ട്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി ചികിത്സക്കായി കൊണ്ടുവന്ന എട്ട് മാസം പ്രായമുള്ള…
Read More »