ASI says ruins of temple found in Kamal Maula complex; Report submitted
-
News
കമാൽ മൗല സമുച്ചയത്തിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് എഎസ്ഐ; റിപ്പോർട്ട് സമർപ്പിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ കമാൽ മൗല പള്ളി- ഭോജ്ശാല ക്ഷേത്രം തർക്കസമുച്ചയത്തിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ സർവേയില്‍…
Read More »