ashraf-malayali-passes-away
-
News
സാംസ്കാരിക പ്രവര്ത്തകന് അഷ്റഫ് മലയാളി അന്തരിച്ചു
പാലക്കാട്: സാംസ്കാരിക പ്രവര്ത്തകന് അഷ്റഫ് മലയാളി അന്തരിച്ചു. 52 വയസായിരുന്നു. കൊവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എ.എ മലയാളിയുടെ മകനാണ് അഷ്റഫ്.…
Read More »