aryan-khan-provided-science-book-to-read-while-in-custody
-
News
കസ്റ്റഡിയിലിരിക്കെ വായിക്കാന്‍ സയന്‍സ് പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് ആര്യന് ഖാന്
മുംബൈ: എന്‍സിബി കസ്റ്റഡിയിലുള്ള ആര്യന് ഖാന് വായിക്കാന്‍ വേണ്ടി പുസ്തകങ്ങള്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സയന്‍സ് പുസ്തകങ്ങളാണ് ആര്യന് ആവശ്യപ്പെട്ടത്. ഈ പുസ്തകങ്ങള്‍ എന്‍സിബി നല്‍കുകയും ചെയ്തു. അന്വേഷണത്തോട്…
Read More »