Arrived safely home from Japan
-
News
ജപ്പാനിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തി, ഭൂകമ്പം ഞെട്ടിച്ചു; നടൻ ജൂനിയർ എൻ.ടി.ആർ
ഹൈദരാബാദ്:ജപ്പാനിൽ നിന്ന് താനും കുടുംബവും സുരക്ഷിതമായി നാട്ടിൽ തിരികെയെത്തിയെന്ന് നടൻ ജൂനിയർ എൻ.ടി.ആർ. എക്സിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഭൂകമ്പം ഞെട്ടിച്ചെന്നും തന്റെ മനസ് ജപ്പാനിലെ ജനങ്ങൾക്കൊപ്പമാണെന്നും…
Read More »