arrested with MDMA worth half a crore rupees
-
Crime
കൊച്ചിയിൽ വൻ ലഹരി വേട്ട; അരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവതിയുൾപ്പെടെ 4 പേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം കാറിൽ നിന്നാണ് അരക്കോടി രൂപ വിലവരുന്ന അരക്കിലോ എം.ഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കോട്ടയം…
Read More »