arjuns mother express dissatisfaction in search
-
News
പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. ഇന്ത്യൻ മിലിട്ടറിയുടെ ഈ അവസ്ഥയിൽ വിഷമം,എന്തിനാണ് സൈന്യത്തെ അങ്ങോട്ട് അയച്ചത്? തെരച്ചിലിൽ അതൃപ്തിയറിയിച്ച് അമ്മ
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്. എന്നാൽ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും…
Read More »