Arjun mission search restart tomorrow
-
News
ഷിരൂര്‍ ദൗത്യം; അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം, ഉന്നതതല യോഗം അവസാനിച്ചു, നാളെ തെരച്ചില്‍ പുനരാരംഭിക്കും
ബെംഗളൂരു:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ നാളെ വീണ്ടും പുനരാരംഭിക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച ദൗത്യമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം…
Read More »