Arikomban is 'healthy and eating'
-
News
അരിക്കൊമ്പന്’ആരോഗ്യവാനാണ്,ഭക്ഷണം കഴിക്കുന്നുണ്ട്’പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട്
ചെന്നൈ: ജനജീവിതത്തിന് ഭീഷണിയായതോടെ മയക്കുവെടി വെച്ച് കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും…
Read More »