കോഴിക്കോട്: ബാർബർ ഷോപ്പിൽ വെച്ചുള്ള തർക്കത്തിനിടെ താമരശ്ശേരിയില്‍ രണ്ട് യുവാക്കള്‍ക്ക് കത്രിക കൊണ്ട് കുത്തേറ്റു. മൂലത്തുമണ്ണില്‍ ഓടക്കുന്ന് ഷെബീര്‍, ചെമ്പ്ര പറൂക്കാക്കില്‍ നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെമ്പ്ര…