Argument after mother’s birthday party
-
News
അമ്മയുടെ പിറന്നാൾ ആഘോഷത്തിനുപിന്നാലെ വാക്കുതർക്കം, അച്ഛനെ തല്ലിക്കൊന്നു; മക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: അമ്മയുടെ പിറന്നാൾ ആഘോഷം കഴിഞ്ഞുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ മക്കൾ അറസ്റ്റിൽ. കീഴായിക്കോണം ഗാന്ധിനഗർ സുനിതാഭവനിൽ സുധാകരൻ(55) ആണ് മരിച്ചത്. ഇരട്ട സഹോദരങ്ങളായ ഹരി(24),…
Read More »