മാറക്കാന:ഫുട്ബോളിന്റെ വാഗ്ദത്തഭൂമിയില്‍ കിരീടക്കസേരയിലേക്ക് മിശിഹായുടെ സ്ഥാനാരോഹണം. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിക്കിളികളെ നിശബ്ദരാക്കി ലിയോണല്‍ മെസിയുടെ അര്‍ജന്റീന സ്വപ്നക്കോപ്പ സ്വന്തമാക്കി. എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത…
Read More »