argentina columbia copa america final first half goalless
-
News
അർജന്റീനയെ പൂട്ടി കൊളംബിയ; ആദ്യ പകുതി ഗോൾരഹിതം,ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി ആരാധകര്‍;സുരക്ഷാ വീഴ്ച്ച കാരണം കോപ്പ അമേരിക്ക ഫൈനല്‍ വൈകി
ഫ്ളോറിഡ:കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ കടുത്ത പോരാട്ടവുമായി അര്‍ജന്റീനയും കൊളംബിയയും. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു ആദ്യ പകുതി. എന്നാല്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. പന്ത് കൈവശം വെച്ച്…
Read More »