ശബരിമല: ശബരിമലയിൽ ശർക്കരയുടെ ക്ഷാമംമൂലം ശനിയാഴ്ച രാവിലെ അരവണ ഉത്പാദനം മുടങ്ങി. തുടർന്ന്, ഭക്തർക്ക് അരവണ നൽകുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തി. ഒരാൾക്ക് കൗണ്ടറിൽനിന്ന് അഞ്ച് ടിൻ അരവണ…