പെരിഞ്ഞനം: തൃശൂര്‍ പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകന് ഡെല്വിന്(13), പീറ്ററിന്റെ മകന് ആല്‍സണ്‍(14) എന്നിവരുടെ മൃതദേഹമാണ്…