Anurani wins gold in javelin
-
News
ജാവലിനില്‍ സ്വര്‍ണ്ണം നോടി അന്നുറാണി,ഇന്ത്യയ്ക്ക് 15 ാം സ്വര്‍ണ്ണം
ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. ഷൂട്ടിങ്ങിന് പിന്നാലെ അത്ലറ്റിക്സിലും ഇന്ത്യ മെഡല്‍ വാരിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി 15-ാം സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്…
Read More »