പാലക്കാട്: കാമ്പസിനകത്ത് രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ മലമ്പുഴ ഗവണ്മെന്റ് ഐ.ടി.ഐയിലെ എസ്.എഫ്.ഐ കോളജ് യൂണിറ്റിനെതിരെ പോലീസ് കേസെടുത്തു. എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…