അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് അന്ന രേഷ്മ രാജന്. മധുര രാജ, വെളിപാടിന്റെ പുസ്തകം, സച്ചിന്, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങളില്‍ അന്ന വേഷമിട്ടിട്ടുണ്ട്.…