Angered by his daughter’s marriage to a young man he loves
-
വിവാഹം നിശ്ചയിച്ചത് ഇഷ്ടമായില്ല; ഗൃഹനാഥൻ മക്കളെയും അമ്മയെയും വെട്ടിപ്പരിക്കേൽപിച്ചു; തലയ്ക്കേറ്റ പരിക്കുമായി മകളുടെ വിവാഹം
നെയ്യാറ്റിൻകര: തന്റെ ഇഷ്ടപ്രകാരമല്ലാതെ, പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതിൽ പ്രകോപിതനായ ഗൃഹനാഥൻ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്പിച്ചു. തലയ്ക്കേറ്റ പരിക്കുമായി കതിർമണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം…
Read More »