Angel Di Maria will not play
-
News
ഏഞ്ചല്‍ ഡി മരിയ കളിയ്ക്കില്ല,അര്‍ജന്റീന-ഓസ്ട്രേലിയ പോരാട്ടം ഉടന്‍
ദോഹ: ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമിനെ ഇന്നറിയാം. പ്രീ ക്വാര്‍ട്ടറിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ അര്‍ജന്റീന നേരിടും. കരുത്തുറ്റ ടീമിനെയാണ് അര്‍ജന്റീന മത്സരത്തില്‍ അണിനിരത്തുന്നത്. എന്നാല്‍ പരിക്കേറ്റ ഏഞ്ചല്‍…
Read More »