An attempted jewelery heist
-
News
ജൂവലറിയിൽ മോഷണശ്രമം, സ്കൂട്ടറിൽ സിനിമാസ്റ്റൈൽ രക്ഷപ്പെടൽ; യുവതിയും യുവാവും പിടിയിൽ
കൊല്ലം: പോരേടം-പള്ളിക്കല്‍ പാതയിലെ സ്വര്‍ണക്കടയില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയും യുവാവും പിടിയില്‍. തിരുവനന്തപുരം പാങ്ങോട് വട്ടക്കരിക്കകം ബ്ലോക്ക് നമ്പര്‍ 971-ല്‍ സ്നേഹ (27), നെടുമങ്ങാട് കൊല്ലങ്കോട്…
Read More »