Amrita Fadnavis says India has two fathers of the nation
-
News
ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കന്മാർ, മോദി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് അമൃത ഫഡ്നാവിസ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ടെന്നും ഇതില്‍ നരേന്ദ്ര മോദി…
Read More »