തന്നെ പഠിപ്പിച്ച ഇന്ത്യന്‍ അധ്യാപകരെക്കുറിച്ച് ഒരു അമേരിക്കക്കാരന് പറയുന്ന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകരുടെ പേരെടുത്താണ് യൂബര്‍ ഡ്രൈവറായ അമേരിക്കക്കാരന്…