American writer Rekha Sharma replied that sexual violence is not seen anywhere else in India
-
News
മറ്റെവിടെയും കാണാത്ത ലൈംഗികാതിക്രമം ഇന്ത്യയിലെന്ന് അമേരിക്കന്‍ എഴുത്തുകാരന്, മറുപടിയുമായി രേഖാശര്‍മ്മ
ന്യൂഡല്‍ഹി: ദുംകയില്‍ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇന്ത്യയെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് അമേരിക്കന്‍ എഴുത്തുകാരനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ. എഴുത്തുകാരനായ…
Read More »