ambulance
-
News
സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു
ആലപ്പുഴ: സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍ പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കോട്ടയം വെച്ചൂര്‍ സ്വദേശിനി രാഖി എന്ന അഹല്യാദേവിയാണു…
Read More » -
ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് തെറിച്ച് വീണ് നഴ്സിന് ഗുരുതര പരിക്ക്
കോട്ടക്കല്‍: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് തെറിച്ചുവീണ് നഴ്സിന് ഗുരുതര പരിക്ക്. തിരൂര്‍ കുറ്റിപ്പാലയില്‍ ഞായറാഴ്ച രാവിലെ 11.45നാണ് സംഭവം. തലക്ക് പരിക്കേറ്റ 108 ആംബുലന്‍സിലെ നിത്യ എന്ന…
Read More » -
News
ആംബുലന്‍സ് നിഷേധിച്ചു; സ്കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു
ഇന്‍ഡോര്‍: ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. കൊവിഡ് ഹോട്ട്സ്പോട്ടായ ഇന്‍ഡോറിലെ ബദ്വൗലി ചൗക്കി സ്വദേശിയായ 60കാരനാണ്…
Read More » -
Kerala
വീണ്ടും കര്‍ണാടകയുടെ ദാര്‍ഷ്ട്യം; അതിര്‍ത്തിയില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് തടഞ്ഞു
കാസര്‍ഗോഡ്: കൊറോണ രോഗികള്‍ അല്ലാത്താവരെ കടത്തിവിടാന്‍ കര്‍ണാടകയും കേരളവും തമ്മില്‍ ധാരണയായെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം അറിയിച്ചതിനു തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ തടഞ്ഞ് കര്‍ണാടക.…
Read More » -
Kerala
കണ്ണൂരില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു
കണ്ണൂര്‍: തലശേരിയില്‍ ആംബുലന്‍സും ചരക്കുലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. പാനൂരിനടുത്ത മൊകേരി ഈസ്റ്റ് വള്ള്യായിയിലെ യശോദ (65) ആണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെ ഗുരുതര…
Read More » -
Kerala
ബൈസണ്‍വാലി അപകടത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്
ഇടുക്കി: ബൈസണ്‍വാലി വാഹനാപകടത്തില്‍ പരുക്കേറ്റവരുമായിപോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രാജകുമാരി സ്വദേശിയായ ഡ്രൈവര്‍ ജിന്റോയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ തൊഴിലാളികളെ തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സ്…
Read More » -
Kerala
ആംബുലന്‍സ് ലഭിച്ചില്ല; മരിച്ച വയോധികന്റെ മൃതദേഹം വീട്ടിലെത്തിച്ചത് പിക്കപ്പ് ജീപ്പില്‍, സംഭവം പ്രബുദ്ധ കേരളത്തില്‍
പീരുമേട്: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത് പിക്കപ്പ് ജീപ്പില്‍. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് മരിച്ച ഏലപ്പാറ…
Read More »